ഒപ്പം കൂടിയിട്ട് ഒരു വർഷം, വെഡ്ഡിങ് ആനിവേഴ്സറി ആശംസകളുമായി കത്രീന
കഴിഞ്ഞ വർഷം ഡിസംബർ 9നായിരുന്നു ബോളിവുഡ് ആഘോഷമാക്കിയ താരവിവാഹം
Instagram
രാജസ്ഥാനിൽ വെച്ചായിരുന്നു 3 ദിവസം നീണ്ടുനിന്ന വിവാഹം
Instagram
രാജകുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള 700 വർഷം പഴക്കമുള്ള കൊട്ടാരത്തിലായിരുന്നു ചടങ്ങുകൾ
ബോളിവുഡിലെ മുൻനിര താരങ്ങളെല്ലാവരും തന്നെ വിവാഹത്തിൽ പങ്കെടുത്തു
ഫോൺ ബൂത്ത് ആണ് കത്രീനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ
ടൈഗർ 3യിലും കത്രീന അഭിനയിക്കുന്നുണ്ട്
Instagram
നാല് സിനിമകളാണ് വിക്കി കൗശലിൻ്റേതായി പുറത്തിറങ്ങാനുള്ളത്
Instagram
സാം മനേക് ഷായുടെ ബയോ പിക്, ഷാറൂഖ് ചിത്രം ഡുൻകി എന്നീ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്
Instagram
bollywood
അഭിമുഖത്തിനിടെ നടിയുടെ കാലിൽ ചുംബിച്ച് രാംഗോപാൽ വർമ
Follow Us on :-
അഭിമുഖത്തിനിടെ നടിയുടെ കാലിൽ ചുംബിച്ച് രാംഗോപാൽ വർമ