വിജയ് വർമ്മയും തമന്നയും വേർപിരിയാനുള്ള കാരണമെന്ത്?

പ്രണയം ഐസ്ക്രീം പോലെയാണെന്ന് വിജയ്

Credit: Instagram

പ്രണയബന്ധത്തെ ഐസ്ക്രീമിനോടാണ് വിജയ് വർമ്മ ഉപമിക്കുന്നത്

തമന്നയുമായി വിജയ് നല്ല ബന്ധത്തിലായിരുന്നു

രണ്ട് വർഷത്തോളം ഇവർ പ്രണയിച്ചു

പ്രണയം മറച്ചുവെയ്ക്കാൻ ഇവർ ആഗ്രഹിച്ചിരുന്നില്ല

മുംബൈയില്‍ ഇരുവരും ഒരുമിച്ച് ആഢംബര അപ്പാര്‍ട്ടമെന്‍റ് വാങ്ങാൻ ഒരുങ്ങിയിരുന്നു

Credit: Instagram

ഇതിനിടെയാണ് ബ്രേക്ക് അപ്

Credit: Instagram

ഉടൻ വിവാഹം വേണമെന്നായിരുന്നു തമന്നയ്ക്ക്

എന്നാൽ, ഇപ്പോൾ വേണ്ട കുറച്ച് കഴിഞ്ഞ് മതി വിവാഹം എന്നായിരുന്നു വിജയ്ക്ക്

Credit: Instagram

വിവാഹം സംബന്ധിച്ച കലഹമാണ് ബ്രേക്ക് അപ്പിന് കാരണമെന്നാണ് സൂചന

ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല, ബ്ലാക്ക് ആൻഡ് റെഡ്

Follow Us on :-