വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്
Credit: Freepik
അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്
മാങ്ങയിൽ വിറ്റാമിൻ സി, കോപ്പർ, വിറ്റാമിൻ ഇ, പൊട്ടാഷ്യം എന്നിവയുണ്ട്
Credit: Freepik
മാങ്ങ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും
മാങ്ങ രോഗപ്രതിരോധശക്തി വർധിപ്പിക്കും
Credit: Freepik
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം
കണ്ണുകൾക്കും ദഹനവ്യവസ്ഥയ്ക്കും മാങ്ങ ഗുണകരമാണ്
Credit: Freepik
lifestyle
ചൂടുകാലത്ത് പപ്പായ ഫേഷ്യല്‍ നല്ലതാണ്
Follow Us on :-
ചൂടുകാലത്ത് പപ്പായ ഫേഷ്യല്‍ നല്ലതാണ്