ഫ്രിഡ്ജിന്റെ ഡോറില്‍ വയ്ക്കാന്‍ പാടില്ലാത്ത 8 സാധനങ്ങള്‍

പെട്ടെന്ന് കേടുവരുന്ന ചില ഭക്ഷ്യ വസ്തുക്കള്‍ ഫ്രിഡ്ജിന്റെ ഡോറില്‍ സൂക്ഷിക്കാന്‍ പാടില്ല

Credit: Freepik

പാല്‍ ഡോറിൽ വെച്ചാൽ പെട്ടന്ന് കേടാകും

ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം ചൂടു വായു അകത്തു കയറുകയും പാൽ കേടാകാൻ കാരണമാവുകയും ചെയ്യും

Credit: Freepik

മുട്ട ഡോറിൽ സൂക്ഷിച്ചാൽ വായു കയറി ബാക്ടീരിയ വളരാന്‍ കാരണമാകും

ബട്ടർ കൂടുതൽ ദിവസം സൂക്ഷിക്കാന്‍ ഫ്രിഡ്ജിന്റെ ഉള്‍ഭാഗമാണ് നല്ലത്

Credit: Freepik

ചീസ് ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചാൽ പൂപ്പൽ ഉണ്ടാകില്ല

ജ്യൂസ് കുപ്പികൾ ഡോറിൽ വെച്ചാൽ രുചി നഷ്ടമാകും

വേവിക്കാത്ത മാംസം ഒരിക്കലും ഫ്രിഡ്ജിന്റെ വാതിലില്‍ വയ്ക്കരുത്

Credit: Freepik

ഡോറിന്റെ താപനിലയില്‍ തൈര് വെച്ചാൽ ഗുണമേന്മ നഷ്ടമാകും

Credit: Freepik

പപ്പായ ഫേഷ്യല്‍ എങ്ങനെ

Follow Us on :-