8 മാസം 80ല്‍ നിന്നും 65 കിലോയാക്കി ഗ്രേസ് ആന്റണി

നടിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ യാത്ര അറിയാം

Freepik

മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് ഗ്രേസ് ആന്റണി

ഇപ്പോഴിതാ താരം നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ യാത്രയാണ് വൈറലായിരിക്കുന്നത്

Freepik

80 കിലോ ശരീരഭാഗം 50 ആക്കിയാണ് താരം കുറച്ചത്

Freepik

8 മാസം കൊണ്ട് 15 കിലോയാണ് താരം കുറച്ചത്

Freepik

നിശബ്ദമായ യുദ്ധമായിരുന്നു ഇതെന്ന് താരം പറയുന്നു

Freepik

കരഞ്ഞ ദിനങ്ങള്‍ ഏറെയാണ്, എന്നെകൊണ്ടാകുമോ എന്ന് സംശയിച്ചു

Freepik

എന്നാല്‍ ആത്മവിശ്വാസം കൈവിട്ടില്ല, ഗ്രേസ് പറയുന്നു

നിരവധി പേരാണ് താരത്തിന്റെ ഈ മാറ്റത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്

Freepik

കാഴ്ച ശക്തി കൂട്ടുന്ന പഴങ്ങൾ ഏതൊക്കെ?

Follow Us on :-