സ്വാഭാവികം തിളങ്ങുന്ന ചർമ്മത്തിനായി ഇവ ശീലമാക്കു

ദിവസേന ഈ 6 ശീലങ്ങൾ ജീവിതത്തിൽ ചേർക്കു

Freepik

ദിവസേന 8 ഗ്ലാസ് വെള്ളം കുടിക്കുക

ചർമ്മത്തെ ഹൈഡ്രേറ്റാക്കി വെയ്ക്കുന്നു

Freepik

പഴം, പച്ചക്കറികൾ, വിറ്റമിൻ E, C എന്നിവ ചർമ്മത്തിന് തിളക്കം നൽകുന്നു

ഹൈ ഷുഗർ & ഓയിൽ ഡയറ്റ് ഒഴിവാക്കുക

Freepik

ഇവ പിമ്പിൾസ്, ഡൾ സ്കിൻ എന്നിവയ്ക്ക് കാരണമാകുന്നു

Freepik

ദിവസേന 2 പ്രാവശ്യം മുഖം കഴുകുക

Freepik

ഇരുണ്ട കാലാവസ്ഥയാണെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കുക

Freepik

UV രശ്മികളിൽ നിന്ന് സംരക്ഷണം നൽകുന്നു

Freepik

ഇവ ദിവസേന പിൻതുടരൂ, ഫില്റ്റർ ഇല്ലാതെ തന്നെ തിളങ്ങാം

Freepik

മദ്യപാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ തകരാറിലാക്കുന്നുവെന്നറിയാമോ?

Follow Us on :-