മദ്യപാനം മാത്രമല്ല കരള്‍ രോഗത്തിനു കാരണമാകുന്നത്
കരള്‍ രോഗങ്ങളെല്ലാം മദ്യപാനം കാരണമാണെന്ന് കരുതുന്നവരാണ് നമ്മള്‍
Twitter
എന്നാല്‍ അത് തെറ്റാണ്, കരള്‍ രോഗത്തിനു കാരണങ്ങള്‍ പലതാണ്
അമിതമായ അന്നജം ശരീരത്തില്‍ എത്തുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു
Twitter
അതായത് അമിതമായ അരി ഭക്ഷണം ആരോഗ്യത്തിനു ദോഷമാണ്
Twitter
ശരീരത്തിനു കൃത്യമായ വ്യായാമം ഇല്ലാത്തതും ഫാറ്റി ലിവറിന് കാരണമാകും
Twitter
അമിതവണ്ണവും പ്രമേഹവും ഭീഷണിയാണ്
സുരക്ഷിതത്വമില്ലാത്ത രീതിയില്‍ കുത്തിവയ്പ്പുകള്‍ എടുക്കുന്നത്
Twitter
സുരക്ഷിതത്വമില്ലാത്ത ലൈംഗികബന്ധം
Twitter
പാരമ്പര്യമായി ഉണ്ടാകുന്നത് എന്നിവയെല്ലാം കരള്‍ രോഗത്തിനു കാരണമായേക്കാം
lifestyle
നിങ്ങള്‍ക്ക് കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?
Follow Us on :-
നിങ്ങള്‍ക്ക് കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?