ട്രഡീഷണൽ ലുക്കിൽ അമ്പരപ്പിച്ച് അന്ന ബെൻ

മലയാളികളുടെ പ്രിയതാരമാണ് അന്ന ബെൻ

Instagram

കുമ്പളങ്ങി നൈറ്റ്സാണ് താരത്തിൻ്റെ ആദ്യ സിനിമ

ഹെലൻ, കപ്പേള, സാറാസ് എന്നീ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു

Instagram

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്

Instagram

ട്രഡീഷണൽ ലുക്കിലുള്ള താരത്തിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

Instagram

മലയാളിത്വം തുളുമ്പുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്

നൈറ്റ് ഡ്രൈവ് ആണ് താരത്തിൻ്റെ റിലീസ് ചെയ്ത അവസാന ചിത്രം

നമ്മുടെ തെച്ചിപൂവിനെ പറ്റി ഈ കാര്യങ്ങൾ അറിയാമോ

Follow Us on :-