ആര്‍ത്രൈറ്റീസ് ഉള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

സന്ധികളെ ബാധിക്കുന്ന നീര്‍ക്കെട്ടാണ് ആര്‍ത്രൈറ്റീസ് അഥവാ വാതം

Pixabay,Webdunia

ആര്‍ത്രൈറ്റീസ് മൂലം വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാം

Pixabay,Webdunia

മഞ്ഞളില്‍ അടങ്ങിയ കുര്‍ക്കുമിന്‍ സന്ധിവാത ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും

Pixabay,Webdunia

ഇഞ്ചിയിലെ ജിഞ്ചറോളിന് ആന്റി ഇന്‍ഫ്‌ളമേറ്ററി, ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്

Pixabay,Webdunia

വെളുത്തുള്ളിയും സന്ധിവാതത്തെ പൊരുതാന്‍ സഹായിക്കുന്നു

Pixabay,Webdunia

ബെറി പഴങ്ങളും ആര്‍ത്രൈറ്റിസിനെ പ്രതിരോധിക്കുന്നു

ഇലക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവാത രോഗികള്‍ക്ക് നല്ലതാണ്

ഒലീവ് ഓയിലും അസ്ഥികളുടെ ആരോഗ്യത്തിന് നല്ലത്

Pixabay,Webdunia

നട്ട്‌സും വിത്തുകളും സന്ധികളിലെ നീര്‍ക്കെട്ടിന് നല്ലതാണ്

Pixabay,Webdunia

ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകളും അസ്ഥികള്‍ക്ക് ബലം നല്‍കും

Pixabay,Webdunia

വൈകുന്നേരങ്ങളിലെ വർക്കൗട്ട്, ഗുണങ്ങൾ അറിയാം

Follow Us on :-