ആപ്പിള്‍ ചുരണ്ടിയാല്‍ മെഴുക് വരുന്നോ?

ആപ്പിളിന്റെ തൊലിയിലെ മെഴുക് വിഷമാണെന്ന് പറയുന്നവരുണ്ട്

Credit: Freepik

എന്നാല്‍ ആപ്പിളിന്റെ മെഴുക് യാതൊരു അപകടവും ഉണ്ടാക്കുന്നില്ല

Credit: Freepik

ആപ്പിളിന്റെ തൊലിയിലെ മെഴുക് സ്വാഭാവികമായി കാണുന്നതാണ്

Credit: Freepik

ആപ്പിള്‍, പ്ലം, ചെറി തുടങ്ങിയ പഴങ്ങളുടെ തൊലിയില്‍ ഇങ്ങനെ മെഴുക് കാണാം

Credit: Freepik

പഴങ്ങളിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനുള്ള പ്രകൃതിദത്ത ആവരണം ആണിത്

Credit: Freepik

പഴങ്ങള്‍ കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാന്‍ സഹായിക്കുന്നത് ഈ ആവരണമാണ്

Credit: Freepik

ഓര്‍ഗാനിക് സംയുക്തങ്ങള്‍ വഴി ചേര്‍ക്കുന്ന മെഴുക് ആണെങ്കിലും അപകടകാരിയല്ല

Credit: Freepik

ആപ്പിള്‍ നന്നായി കഴുകി കഴിച്ചാല്‍ മതി

വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് എന്തിന്?

Follow Us on :-