ഈ ചൂടത്ത് രാത്രി ബിരിയാണി കഴിക്കരുത് !

രാത്രി ബിരിയാണി കഴിക്കുന്നത് അത്ര നല്ലതല്ല, പ്രത്യേകിച്ച് ഈ ചൂടുകാലത്ത് !

Credit : Social Media

കലോറി, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി

രാത്രി കിടക്കുന്നതിനു മുന്‍പ് അമിതമായി കലോറിയും കൊഴുപ്പും ശരീരത്തില്‍ എത്തിയാല്‍ അത് പൊണ്ണത്തടിയിലേക്ക് നയിക്കും

Credit : Social Media

രാത്രി ബിരിയാണി പോലെ കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കും

Credit : Social Media

സ്ഥിരമായി രാത്രി ബിരിയാണി കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ രോഗത്തിലേക്ക് നയിക്കും

Credit : Social Media

രാത്രി അമിതമായി കലോറി ശരീരത്തിലേക്ക് എത്തിയാല്‍ ഉറങ്ങാന്‍ അസ്വസ്ഥത തോന്നും

Credit : Social Media

മാത്രമല്ല രാത്രി ബിരിയാണി കഴിച്ചാല്‍ അമിതമായി ദാഹം തോന്നുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും

Credit : Social Media

രാത്രി ബിരിയാണി കഴിച്ചാല്‍ ശരീര താപനില ഉയര്‍ന്നു നില്‍ക്കും

Credit : Social Media

അപരിചിതരോട് സംസാരിച്ചു തുടങ്ങേണ്ടത് ഇങ്ങനെ

Follow Us on :-