ചൂടാണ്, ചിക്കന്‍ കഴിക്കരുതേ

കനത്ത ചൂടായതിനാല്‍ ഈ സമയത്ത് ചിക്കന്‍ പരമാവധി ഒഴിവാക്കുക

Credit: Freepik

ശരീരത്തെ കൂടുതല്‍ ചൂടാക്കുന്ന ഭക്ഷണവിഭവങ്ങള്‍ പരമാവധി ഒഴിവാക്കണം

Credit: Freepik

ചൂടുകാലത്ത് വളരെ മിതമായ തോതില്‍ മാത്രമേ കോഴിയിറച്ചി കഴിക്കാവൂ.

Credit: Freepik

ചൂട് കൂടുതലുള്ള മാംസമാണ് കോഴിയിറച്ചി

കോഴിയിറച്ചി അകത്തേക്ക് എത്തിയാല്‍ അത് ശരീരത്തിന്റെ താപനില വര്‍ധിപ്പിക്കും

Credit: Freepik

ചിക്കന്‍ കഴിക്കുകയാണെങ്കില്‍ തന്നെ അധികം മസാലകള്‍ ചേര്‍ത്ത് പൊരിച്ചെടുക്കരുത്

Credit: Freepik

അമിതമായി ചിക്കന്‍ കഴിക്കുന്നത് ഒഴിവാക്കുക

Credit: Freepik

ചിക്കന്‍ കഴിക്കുന്നതിനൊപ്പം ധാരാളം പച്ചക്കറികളും ഫ്രൂട്ട്‌സും ശീലമാക്കുക

Credit: Freepik

ഈ പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കല്ലേ...

Follow Us on :-