ഇരുന്നുള്ള ജോലി കാരണം നടുവേദന എന്ന ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ നിരവധിയാണ്, എന്നാല്‍ നടുവേദന കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ നമുക്ക് സ്വയം ചെയ്യാവുന്നതാണ്.