നേന്ത്രപ്പഴം കഴിച്ചാല്‍ തടി കുറയില്ല, കൂടും ! ഇക്കാര്യം അറിയുമോ
തടി കുറയുമെന്ന് കരുതി നേന്ത്രപ്പഴം കഴിച്ചിട്ട് ഒരു കാര്യവുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തടി കുറയ്ക്കുകയല്ല മറിച്ച് തടി കൂട്ടുകയാണ് നേന്ത്രപ്പഴം ചെയ്യുന്നത് !
Twitter
നേന്ത്രപ്പഴം ശരീരത്തിലേക്ക് എത്തുന്ന കലോറിയുടെ അളവ് വര്‍ധിപ്പിക്കുമെന്നാണ് പഠനം. ഷുഗറും കാര്‍ബോ ഹൈഡ്രേറ്റും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്
Twitter
മറ്റ് പഴങ്ങളേക്കാള്‍ അധികം കലോറിയാണ് നേന്ത്രപ്പഴത്തിലൂടെ നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നത്. ഒരു കപ്പ് ആപ്പിളില്‍ നിന്ന് ലഭിക്കുന്ന കലോറിയുടെ അളവ് വെറും 60 ആണ്
Twitter
എന്നാല്‍ ഒരു കപ്പ് നേന്ത്രപ്പഴത്തില്‍ നിന്ന് ആഗിരണം ചെയ്യുന്ന കലോറിയുടെ അളവ് 135 ആണ്. അതായത് ആപ്പിളിനേക്കാള്‍ ഇരട്ടി കലോറി നേന്ത്രപ്പഴത്തിലൂടെ ശരീരത്തില്‍ എത്തുന്നു
Twitter
ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 150 കലോറി ഉണ്ട്. അതായത് ഏകദേശം 37.5 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ്. അതിനാല്‍ ദിവസവും 2-3 ഏത്തപ്പഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ ഇടയാക്കും
Twitter
ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ വയറ്റില്‍ പെട്ടന്ന് ഗ്യാസ് നിറയാന്‍ കാരണമാകും
ഫ്രക്ടോസിന്റെ അളവ് കൂടുതല്‍ ഉള്ളതിനാല്‍ ചെറുപ്പക്കാരില്‍ ടൈപ്പ് ടു ഡയബറ്റിസിന് കാരണാകും