രാത്രിയിലെ ഉറക്കം മെച്ചപ്പെടുത്താന്‍ എന്ത് ചെയ്യാന്‍ സാധിക്കും, ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കു
നമ്മളില്‍ പലരെയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉറക്കമില്ലായ്മ
Pixabay/ webdunia
കൂടുതല്‍ മെച്ചപ്പെട്ട ഉറക്കത്തിനായി ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാം
Pixabay/ webdunia
ബ്രീത്തിംഗ് വ്യായാമങ്ങള്‍,യോഗ എന്നിവ
വായന സ്‌ക്രീന്‍ ടൈം ചുരുക്കുന്നു എന്ന് മാത്രമല്ല സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു
മഴയുടെയോ കടലിന്റെയോ പുഴയുടേതോ പോലുള്ള ശബ്ദങ്ങള്‍ ഉറങ്ങുമ്പോള്‍ പരീക്ഷിച്ച് നോക്കാം
Pixabay/ webdunia
സ്‌ക്രീന്‍ ടൈം കുറയ്ക്കുക
Pixabay/ webdunia
ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തന്നെ വെളിച്ചം ഓഫ് ചെയ്ത് വെയ്ക്കാം
Pixabay/ webdunia
lifestyle
'അധികം മൊരിയാന്‍ അനുവദിക്കരുത്' ഫിഷ് ഫ്രൈ രുചികരമാകാന്‍
Follow Us on :-
'അധികം മൊരിയാന്‍ അനുവദിക്കരുത്' ഫിഷ് ഫ്രൈ രുചികരമാകാന്‍