സ്ത്രീകളില്‍ അരക്കെട്ടിന് താഴെ കൊഴുപ്പടിയുന്നതിന്റെ കാരണം
അരക്കെട്ടിന്റെ താഴെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് എന്തുകൊണ്ടെന്നറിയാമോ?
Credit: Freepik
ചിലര്‍ക്ക് പാരമ്പര്യമായി ഇതുണ്ടാകും
വണ്ണമുള്ള കുടുംബ പ്രകൃതമെങ്കില്‍ ഇത് സാധാരണയാണ്
ടെന്‍ഷന്‍ കൂടിയാല്‍ അമിതമായി തടിക്കുന്നവരുണ്ട്
വ്യായാമക്കുറവാണ് ഇതിനുള്ള മറ്റൊരു കാരണം
ഉറക്കമില്ലാത്തതാണ് മറ്റൊരു കാരണം
ഹോര്‍മോണ്‍ പ്രശ്നവും ഒരു കാരണം തന്നെ
Credit: Freepik
തൈറോയ്ഡ് പോലുള്ള ഹോര്‍മോണ്‍ പ്രശ്നം ഉണ്ടെങ്കിലും ഇത് സംഭവിക്കും
Credit: Freepik
lifestyle
കുളിക്കുമ്പോൾ പലരും ചെയ്യുന്ന അബദ്ധങ്ങൾ
Follow Us on :-
കുളിക്കുമ്പോൾ പലരും ചെയ്യുന്ന അബദ്ധങ്ങൾ