നെല്ലിക്ക ജ്യൂസ് വെറുംവയറ്റിൽ കഴിക്കുമ്പോഴുള്ള ഗുണങ്ങൾ

വിറ്റാമിന്റെ കലവറയാണ് നെല്ലിക്ക

Credit: Freepik

നെല്ലിക്കയിലെ നാരുകൾ ദഹനം എളുപ്പമാക്കുന്നു

പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ നെല്ലിക്ക സഹായിക്കും

Credit: Freepik

പ്രതിരോധശേഷി ശക്തിപ്പെടുത്തും

ഇതിലെ ഡയറ്ററി ഫൈബർ മലബന്ധ പ്രശ്നം തടയും

കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും

Credit: Freepik

നെ​ല്ലി​ക്ക​യി​ലെ കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആരോഗ്യത്തിന് ഉത്തമം

Credit: Freepik

നെല്ലിക്ക വിറ്റാമിൻ സിയുടെ ഉറവിടമാണ്

ചോറ് തിളപ്പിച്ചൂറ്റുമ്പോള്‍ ശ്രദ്ധിക്കുക

Follow Us on :-