ലിച്ചിയുടെ ആരോഗ്യഗുണങ്ങള്‍ അറിയാമോ?
മലയാളികള്‍ക്കിടയും അത്രയും പരിചിതമല്ലാത്ത ഒരു പഴമാണ് ലിച്ചി
Pixabay,Webdunia
ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു
Pixabay,Webdunia
ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി നല്‍കുന്നു
Pixabay,Webdunia
ഇതിലെ ഉയര്‍ന്ന ഫൈബര്‍ ദഹനം മെച്ചപ്പെടുത്തും
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്, പ്രായാധിക്യത്തെ തടയുന്നു
Pixabay,Webdunia
ഹൃദയത്തിന്റെ ആരോഗ്യത്തീനും നല്ലതാണ്
കുറഞ്ഞ കലോറി ആയതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ഇതിലുള്ള ഫോസ്ഫറസ്,മഗ്‌നീഷ്യം, കോപ്പര്‍ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്
Pixabay,Webdunia
lifestyle
ഉപയോഗ ശേഷം ചായപ്പൊടി കളയല്ലേ ! വേറെ കാര്യമുണ്ട്
Follow Us on :-
ഉപയോഗ ശേഷം ചായപ്പൊടി കളയല്ലേ ! വേറെ കാര്യമുണ്ട്