ഭക്ഷണത്തില്‍ ഒലീവ് ഓയിലും ചേര്‍ക്കും, ഗുണങ്ങള്‍ അനവധി

നിരവധി ആരോഗ്യഗുണങ്ങളുള്ള എണ്ണയാണ് ഒലീവ് ഓയില്‍

Freepik

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്പന്നമായതിനാല്‍ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു

ഇവ ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

കൂടാതെ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

Freepik

ഒലീവ് ഓയില്‍ സ്‌ട്രോക്ക് സാധ്യതകളെ കുറയ്ക്കുന്നു

Freepik

വിശപ്പ് കുറയ്ക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു

Freepik

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഒലീവ് ഓയില്‍ നല്ലതാണ്.

തൃശൂര്‍ സ്റ്റൈല്‍ പരിപ്പ് കുത്തിക്കാച്ചിയത് ഉണ്ടാക്കാം

Follow Us on :-