ഉള്ളിയ്ക്ക് ഇത്രയും ഗുണങ്ങളോ?

അടുക്കളയിലെ സ്ഥിരം ഉപയോഗമുള്ള ഒന്നാണ് ഉള്ളി

Pixabay/ webdunia

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു

Pixabay/ webdunia

ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്

Pixabay/ webdunia

കലോറി കുറവ്, ശരീരഭാരം കുറയാന്‍ സഹായിക്കുന്നു

Pixabay/ webdunia

സള്‍ഫര്‍,ക്വാര്‍സെറ്റിന്‍ എന്നിവ എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

Pixabay/ webdunia

ഇതിലെ സള്‍ഫര്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു

ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്

Pixabay/ webdunia

ദഹനത്തെ മെച്ചപ്പെടുത്തുന്നു

ആരോഗ്യത്തിനൊപ്പം രുചിയും, ഭക്ഷണം ആവിയില്‍ വേവിച്ച് കഴിച്ചാല്‍ ഗുണങ്ങളേറെ

Follow Us on :-