ഉള്ളി പച്ചയ്ക്ക് കഴിച്ചാല്‍ ഇത്രയും ഗുണങ്ങളോ?

സവാള പച്ചയ്ക്ക് കഴിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു

Freepik

സവാളയില്‍ ധാരാളം ഫൈബര്‍ ഉള്ളതിനാല്‍ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്

സള്‍ഫര്‍ കൂടുതലായതിനാല്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു

Freepik

സവാള ശരീരത്തിലെ അനാവശ്യ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു

Freepik

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു

Freepik

ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു

Freepik

പല്ലില്‍ മഞ്ഞനിറം ഉണ്ടോ?

Follow Us on :-