തണുപ്പുകാലത്ത് പപ്പായ കഴിക്കുന്നത് നല്ലതാണോ?
രുചികരമാണെന്നത് മാത്രമല്ല ആരോഗ്യത്തിനും വളരെ ഗുണകരമാണ് പപ്പായ
Pixabay/ webdunia
പപ്പായയിലെ പപ്പെയ്ന്‍ എന്‍സൈം ദഹനത്തെ സഹായിക്കുന്നു
Pixabay/ webdunia
ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ സമ്മര്‍ദ്ദത്തെയും വീക്കത്തിനെയും അകറ്റുന്നു
Pixabay/ webdunia
വിറ്റാമിന്‍ എ,സി എന്നിവ അടങ്ങിയിരിക്കുന്നു
കൊളോജന്‍ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനാല്‍ ചര്‍മ്മത്തിന് നല്ലത്
Pixabay/ webdunia
കലോറി കുറവാണ്, ഉയര്‍ന്ന അളവില്‍ ജലാംശവും അടങ്ങിയിരിക്കുന്നു
വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
Pixabay/ webdunia
തണുപ്പുകാലത്ത് രോഗങ്ങള്‍ വരുന്നത് തടയുന്നു
lifestyle
ഭക്ഷണം കഴിച്ച ശേഷം പല്ലിന്റെ ഇട കുത്താറുണ്ടോ? ചെയ്യുന്നത് മണ്ടത്തരം
Follow Us on :-
ഭക്ഷണം കഴിച്ച ശേഷം പല്ലിന്റെ ഇട കുത്താറുണ്ടോ? ചെയ്യുന്നത് മണ്ടത്തരം