വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി നല്ലതോ?
ക്രൂഡോയിലിൽ നിന്നുമുണ്ടാക്കുന്ന ഒരു ഉപോത്പന്നമാണ് പെട്രോളിയം ജെല്ലി
Freepik
ചർമ്മത്തിന് മൃദുത്വം നൽകാൻ ഇവ ഉപയോഗിക്കുന്നു
വരണ്ട ചർമ്മത്തിൽ നിന്നും ജലാംശം നഷ്ടമാകുന്നത് തടയുന്നു
Freepik
ചർമ്മം വരണ്ടുപൊട്ടുന്നത് തടയുന്നു
Freepik
ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാനും ഇത് നല്ലതാണ്
Freepik
ചര്‍മ്മത്തിന്റെ ഈര്‍പ്പം വീണ്ടെടുക്കാനും ഇത് സഹായിക്കും
Freepik
ഇത് സുഷിരങ്ങള്‍ വലിച്ചെടൂക്കുന്ന പഥാര്‍ഥമല്ല, അതിനാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ പേടിക്കേണ്ടതില്ല
Freepik
lifestyle
ഒരു ഗ്ലാസ് ശർക്കര വെള്ളം വെറുംവയറ്റിൽ കഴിച്ചാൽ സംഭവിക്കുന്നത്...
Follow Us on :-
ഒരു ഗ്ലാസ് ശർക്കര വെള്ളം വെറുംവയറ്റിൽ കഴിച്ചാൽ സംഭവിക്കുന്നത്...