പക്ഷിപ്പനി ഉള്ളപ്പോള്‍ ഇറച്ചിയും മുട്ടയും കഴിക്കാമോ?

കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്

Twitter

പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഇറച്ചിയും മുട്ടയും കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

നന്നായി വേവിച്ച് കഴിക്കുകയാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു

വൈറസ് ചൂടേറ്റാല്‍ നശിക്കുന്നതായതിനാല്‍ ഇറച്ചിയും മുട്ടയും നന്നായി വേവിച്ച് വേണം കഴിക്കാന്‍

ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്നതാണ് സാധാരണ താപനില

Twitter

മുട്ട ബുള്‍സൈ ആയി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ബുള്‍സൈ ഉണ്ടാക്കുമ്പോള്‍ മുട്ട വേണ്ടവിധം വേവുന്നില്ല എന്നതാണ് അതിനു കാരണം

Twitter

കൊടും വില്ലനാകുന്ന മയോണൈസ്

Follow Us on :-