പക്ഷിപ്പനി: ചിക്കനും മുട്ടയും കഴിക്കേണ്ടത്
പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഇറച്ചിയും മുട്ടയും കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
Freepik
പക്ഷിപ്പനിയെ പേടിച്ച് ഇറച്ചിയും മുട്ടയും പൂര്‍ണമായി ഉപേക്ഷിക്കേണ്ട ആവശ്യമില്ല
Freepik
നന്നായി വേവിച്ചു കഴിക്കുകയാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ സുരക്ഷിതമാണ്
Freepik
വൈറസ് ചൂടേറ്റാല്‍ നശിക്കുന്നതാണ്
Freepik
എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്ന അളവ് വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാല്‍ ആ വൈറസ് നശിക്കും
Freepik
മുട്ട ബുള്‍സൈ ആയി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം
Freepik
ബുള്‍സൈ ഉണ്ടാക്കുമ്പോള്‍ മുട്ട വേണ്ടവിധം വേവുന്നില്ല എന്നതാണ് അതിനു കാരണം
Freepik
lifestyle
ഉപ്പ് കൂടിയാല്‍ ബുദ്ധി കുറയുമോ?
Follow Us on :-
ഉപ്പ് കൂടിയാല്‍ ബുദ്ധി കുറയുമോ?