200 കോടിയിലേക്ക് കുതിച്ച് കാന്താര

തരംഗമായി കന്നഡ സിനിമ

Instagram

കെ ജി എഫിന് ശേഷം ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട കന്നഡ സിനിമ

15-20 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയത്

ഇന്ത്യയിൽ നിന്ന് ഇതിനകം 150 കോടി രൂപ ചിത്രം നേടി

Instagram

കെജിഎഫ് നിർമാതാക്കളായ ഹൊംബാളെയാണ് നിർമാതാക്കൾ

Instagram

റിഷഭ് ഷെട്ടി നായകൻ

Instagram

റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൻ്റെ സംവിധായകൻ

സെപ്റ്റംബർ 30 നായിരുന്നു ചിത്രത്തിൻ്റെ റിലീസ്

Instagram

ലിസ് ട്രസ് രാജിവെച്ചു

Follow Us on :-