പുഴങ്ങിയ മുട്ട ദഹിക്കാന്‍ ബുദ്ധിമുട്ടാണോ?
പ്രോട്ടീനും പോഷകങ്ങളും ധാരാളം അടങ്ങിയ മുട്ട ആരോഗ്യത്തിനു നല്ലതാണ്
Credit: Freepik
സമീപകാലത്ത് മുട്ടയുമായി ബന്ധപ്പെട്ട് ചില വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്
അതിലൊന്നാണ് മുട്ട പുഴുങ്ങി കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ് എന്നത്
Credit: Freepik
പൂര്‍ണമായി പുഴുങ്ങിയോ അല്ലെങ്കില്‍ പാതി വേവില്‍ പുഴുങ്ങിയോ മുട്ട കഴിക്കുന്നത് ഒരു തരത്തിലും ശരീരത്തിനു ദോഷം ചെയ്യില്ല
Credit: Freepik
പുഴുങ്ങിയ മുട്ടയാണ് അതിവേഗം ദഹിക്കുക
Credit: Freepik
ഓംലറ്റ്, ബുള്‍സൈ, ബുര്‍ജി എന്നീ രൂപങ്ങളില്‍ മുട്ട കഴിക്കുമ്പോള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും
Credit: Freepik
മുട്ടയ്ക്കൊപ്പം എണ്ണ, സവാള, മുളകുപൊടി, ഉപ്പ് തുടങ്ങി മറ്റ് വിഭവങ്ങള്‍ കൂടി ചേരുന്നതിനാലാണ് ദഹിക്കാന്‍ സമയമെടുക്കുന്നത്
Credit: Freepik
പുഴുങ്ങി കഴിക്കുമ്പോള്‍ കൂടുതല്‍ പ്രോട്ടീനും പോഷകങ്ങളും ലഭിക്കും
Credit: Freepik
lifestyle
ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരം നാറും!
Follow Us on :-
ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരം നാറും!