മുലയൂട്ടുന്നവരാണോ നിങ്ങള്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മുലയൂട്ടുമ്പോള്‍ കുഞ്ഞ് നല്ല നിലയിലാണെന്നതിന്റെ അടയാളങ്ങള്‍

Pixabay

കുഞ്ഞിന്റെ തലയും ശരീരവും നിരയിലാണ്

Pixabay

കുഞ്ഞിന്റെ ശരീരം അമ്മയോട് ചേരണം

Pixabay

കുഞ്ഞിന്റെ മുഴുവന്‍ ശരീരവും അമ്മയുടെ നേരെ

Pixabay

കുഞ്ഞിന്റെ മുഖത്ത് വിശ്രമവും സന്തോഷവും

Pixabay

മുലകുടിക്കുമ്പോള്‍ കുഞ്ഞിന്റെ കവിളുകള്‍ വൃത്താകൃതിയില്‍

Pixabay

കുഞ്ഞ് ആഴത്തില്‍ വലിച്ചെടുക്കുന്നു

Pixabay

ചായ പ്രേമികള്‍ സൂക്ഷിക്കുക, മുട്ടന്‍ പണി കിട്ടും

Follow Us on :-