'ബ്രോയിലര്‍ ചിക്കന്‍ കഴിക്കരുതേ' എന്നു പറയുന്നവരോട്

ബ്രോയിലര്‍ ചിക്കനെ കുറിച്ച് പൊതുവെ സമൂഹത്തില്‍ ചില തെറ്റായ വിലയിരുത്തലുകളുണ്ട്

Credit: Freepik

ബ്രോയിലര്‍ ചിക്കനില്‍ മുഴുവന്‍ ഹോര്‍മോണ്‍ ആണെന്നു വിശ്വസിക്കുന്നവര്‍ നമുക്കിടയിലുണ്ട്

Credit: Freepik

ബ്രോയിലര്‍ ചിക്കനില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നില്ല

ബ്രോയിലര്‍ ചിക്കന്‍ പൂര്‍ണ വളര്‍ച്ചയില്‍ എത്താന്‍ ആറ് ആഴ്ചയാണ് വേണ്ടത്

Credit: Freepik

ഇത് ഹോര്‍മോണ്‍ കുത്തിവച്ചുണ്ടാക്കുന്ന വളര്‍ച്ചയല്ല

Credit: Freepik

ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്‍ എന്ന പ്രക്രിയയിലൂടെയാണ് ബ്രോയിലര്‍ ചിക്കനെ പൂര്‍ണ വളര്‍ച്ചയിലേക്ക് എത്തിക്കുന്നത്

Credit: Freepik

വളരെ അധികം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ബ്രോയിലര്‍ ചിക്കന്‍

Credit: Freepik

വിറ്റാമിന്‍ ഡിയും അമിനോ ആസിഡും ബ്രോയിലര്‍ ചിക്കനില്‍ അടങ്ങിയിട്ടുണ്ട്

Credit: Freepik

ബ്രോയിലര്‍ ചിക്കന്‍ കഴിച്ചാല്‍ പെണ്‍കുട്ടികള്‍ ഹോര്‍മോണ്‍ മാറ്റങ്ങളൊന്നും സംഭവിക്കില്ല

Credit: Freepik

രാത്രിയിൽ കാലിലെ കോച്ചിപിടുത്തം തടയാം, ഇക്കാര്യങ്ങൾ ശ്രമിച്ചു നോക്കു

Follow Us on :-