തണുപ്പത്ത് മുടി കൊഴിച്ചിൽ കൂടുതലാണോ? പരിഹാരമുണ്ട്
തണുപ്പ് കാലത്തും മുടി സംരക്ഷിക്കാം
Credit: Freepik
കാലാവസ്ഥയിലെ മാറ്റം മുടി കൊഴിയാൻ കാരണമാകും
തണുപ്പ് കാലത്ത് തലയോട്ടിയിൽ ഈർപ്പം നഷ്ടപ്പെടും
വെയില് കുറവായതിനാൽ ശരീരത്തിൽ വിറ്റാമിൻ ഡി നഷ്ടമാകും
തലയോട്ടി എപ്പോഴും ഈർപ്പമുള്ളതാക്കി നിലനിർത്തുക
വെളിച്ചെണ്ണ, ഒലീവ് ഓയിൽ എന്നിവ മുടിയിഴയിൽ തേച്ചുപിടിപ്പിക്കുക
Credit: Freepik
ഇടക്കിടെ മുടി കഴുകുന്നത് ഒഴിവാക്കാം
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം മുടി കഴുകാം
Credit: Freepik
ചൂടുവെള്ളത്തിൽ മുടി കഴുകരുത്
നല്ല കാറ്റുള്ള സമയത്ത് മുടി അഴിച്ചിടാതിരിക്കുക
Credit: Freepik
lifestyle
ദിവസവും ടോയ്‌ലറ്റില്‍ പോകാത്തത് എന്തെങ്കിലും രോഗമാണോ?
Follow Us on :-
ദിവസവും ടോയ്‌ലറ്റില്‍ പോകാത്തത് എന്തെങ്കിലും രോഗമാണോ?