ഹൃദയം പൂർണ ആരോഗ്യവാൻ ആണോ എന്നറിയാൻ പുഷ് അപ് എടുത്താൽ മതി!

ഒരു ദിവസം നിങ്ങൾ എത്ര പുഷ് അപ്പ് എടുക്കാറുണ്ട്?

Credit: Freepik

നാം എടുക്കുന്ന പുഷ് അപ്പിന്റെ കണക്ക് നമ്മുടെ ഹൃദയാരോ​ഗ്യത്തെ കുറിച്ച് പറയും

40 പുഷ്-അപ്പുകൾ ചെയ്യാൻ കഴിയുന്ന പുരുഷന്മാർക്ക് ഹൃദയാഘാതം കുറവാണെന്ന് പഠനം

Credit: Freepik

ഇത്തരക്കാർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 96 ശതമാനം കുറവായിരിക്കും

Credit: Freepik

40 പുഷ് അപ്പ് എടുത്താൽ നല്ല പേശി സഹിഷ്ണുത ഉണ്ടെന്ന് സാരം

ആരോഗ്യകരമായ ഭാരം, നല്ല ഹൃദയാരോ​ഗ്യം എന്നിവ നിങ്ങൾക്കുണ്ട്

Credit: Freepik

കുറവ് പുഷ് അപ്പുകൾ എടുക്കുന്നവരുടെ ഹൃദയം ആരോഗ്യത്തിലല്ല എന്നല്ല

കൂടുതൽ എടുക്കുന്നവരെ അപേക്ഷിച്ച് പിന്നിലാണ്

Credit: Freepik

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

Follow Us on :-