തടി കുറഞ്ഞവര്‍ക്ക് ഫാറ്റി ലിവര്‍ വരുമോ? വരില്ല എന്ന് കരുതുന്നത് അബദ്ധം!
മെലിഞ്ഞിരിക്കുന്നവര്‍ക്ക് പ്രമേഹവും ഫാറ്റി ലിവറും വരില്ലെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്
Freepik
ഐഡിയല്‍ ഭാരമുള്ള ആളുകളില്‍ പലര്‍ക്കും പുറമെ കാണുമ്പോള്‍ രോഗമുണ്ടെന്ന് തോന്നില്ലെങ്കിലും സംഗതി വ്യത്യസ്തമാകാം
Freepik
കുറഞ്ഞ കാലംകൊണ്ടുണ്ടാകുന്ന ഭാരക്കൂടുതല്‍ ഫാറ്റിലിവര്‍, പിസിഒഡി,പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകാം
Freepik
തടികൂടിയവരില്‍ കൊഴുപ്പ് കൂടുന്നത് ഡെപ്പോസിറ്റ് ചെയ്യാന്‍ ചര്‍മത്തിനടിയിലെ കലകളിലാണ്
Freepik
എന്നാല്‍ തടി പണ്ടേ കുറഞ്ഞവരില്‍ ഈ കൊഴുപ്പ് അടിഞ്ഞുകൂടുക വയറിന് ചുറ്റും അല്ലെങ്കില്‍ ആന്തരികാവയവങ്ങള്‍ക്ക് ചുറ്റുമായിരിക്കും
Freepik
ഇത് കൂടുന്നത് പുറമേയ്ക്ക് അറിയുകയില്ല എന്നതിനാല്‍ തന്നെ ഫാറ്റി ലിവര്‍ സാധ്യതയുണ്ടാക്കുന്നു
Freepik
അതിനാല്‍ തടികുറഞ്ഞവരില്‍ കുറഞ്ഞകാലം കൊണ്ടുണ്ടാകുന്ന ഭാരവര്‍ധനവിനെ ശ്രദ്ധിക്കണം
Freepik
അത് പ്രമേഹം, ഫാറ്റിലിവര്‍ എന്നിവയ്ക്ക് കാരണമാകാം
Freepik
ഫാറ്റി ലിവര്‍ തടയാനായി കൃത്യമായ വ്യായാമം ചെയ്യുക
ആരോഗ്യകരമായ ഡയറ്റ് പിന്തുടരുക
Freepik
മദ്യപാനം ഒഴിവാക്കാം
Freepik
lifestyle
സുന്ദരിയാകാൻ കണ്ണെഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...
Follow Us on :-
സുന്ദരിയാകാൻ കണ്ണെഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...