വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാമോ?

വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുന്നത് അപകടമാണെന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്

WebDunia

ഇത് തീര്‍ത്തും അടിസ്ഥാനരഹിതവും അശാസ്ത്രീയവുമാണ്

ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുന്നത് യാതൊരു വിധത്തിലുള്ള അപകടത്തിനും കാരണമാകുന്നില്ല

WebDunia

എന്നാല്‍ ഇന്‍ലെറ്റ് പൈപ്പില്‍ (നെക്ക്) വരെ ഇന്ധനം അടിക്കുന്ന പ്രവണത ഒഴിവാക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു

WebDunia

നെക്കില്‍ കുറച്ച് സ്ഥലം (സ്‌പേസ്) ഒഴിച്ചിട്ടാല്‍ വായു ബാഷ്പീകരിക്കുന്നത് തടയും

WebDunia

വായു പോകാത്തവിധം നിറഞ്ഞാല്‍ അതില്‍ ചൂടുള്ള സമയം മര്‍ദം കൂടി ടാങ്കിന് തകരാര്‍ വരും

WebDunia

ഫുള്‍ ടാങ്ക് അടിക്കുന്നതിന് പകരം അല്‍പ്പം സ്ഥലം വിട്ട് അടിക്കുന്നത് എപ്പോഴും നല്ലതാണെന്ന് മെക്കാനിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു

WebDunia

ഏത് വാഹനത്തിലും ഫുള്‍ടാങ്ക് ശേഷിയുടെ കുറച്ച് അധികം അടിച്ചാലും ഒരു കുഴപ്പവും വരില്ലെന്നാണ് ഇന്ധന ഏജന്‍സികളുടെ അഭിപ്രായം

WebDunia

ഇടയ്ക്കിടയ്ക്ക് കുറച്ച് ഇന്ധനം അടിക്കുന്നതിനേക്കാള്‍ വാഹനത്തിനു നല്ലത് ഫുള്‍ ടാങ്ക് ഇന്ധനം അടിക്കുന്നതാണെന്നും മെക്കാനിക്കുകള്‍ പറയുന്നു

WebDunia

വാലന്റൈന്‍സ് വാരത്തിലെ ഓരോ ദിവസത്തിന്റെയും പ്രത്യേകത

Follow Us on :-