മൂന്ന് നേരം ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?
മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന പതിവുള്ളവരാണ് മലയാളികള്‍
Twitter
ഇതില്‍ ഏതെങ്കിലും നേരത്തെ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കിയാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?
പ്രഭാത ഭക്ഷണം (പ്രാതല്‍) ഒരു ദിവസത്തേക്ക് ആവശ്യമുള്ള ഊര്‍ജ്ജം നല്‍കുന്നതാണ്
Twitter
ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കുകയോ നേരം വൈകി കഴിക്കുകയോ അരുത്
Twitter
പ്രഭാതഭക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണവും
Twitter
ജോലി, പഠനം എന്നിവ ചെയ്യുന്നവര്‍ ഉച്ചഭക്ഷണം ഒഴിവാക്കരുത്
Twitter
ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്
Twitter
ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒരു മണിക്കും ഇടയില്‍ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു
ഒരു ദിവസം നിങ്ങള്‍ക്ക് ഒഴിവാക്കാവുന്നത് അത്താഴമാണ്
Twitter
രാത്രി വളരെ ലളിതമായി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്
Twitter
ചോറ് രാത്രി കഴിക്കുന്നത് നല്ലതല്ല. പകരം വെജിറ്റബിള്‍, ഫ്രൂട്ട്സ് സലാഡുകള്‍ തയ്യാറാക്കി കഴിക്കുന്നതാണ് ഏറ്റവും ഉചിതം
Twitter
lifestyle
ഐസ് വാട്ടര്‍ കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം
Follow Us on :-
ഐസ് വാട്ടര്‍ കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം