സ്ത്രീകൾക്ക് പ്രോട്ടീൻ പൗഡർ കഴിക്കാമോ?
സ്ത്രീകൾ എപ്പോഴാണ് പ്രോട്ടീൻ കഴിക്കാൻ പാടില്ലാത്തത്?
Credit: Freepik
ആർത്തവ സമയത്ത് ഊർജ്ജം നിലനിർത്താൻ പ്രോട്ടീൻ പൗഡർ സഹായിക്കും
പല തവണകളായി ചെറിയ തോതിൽ കഴിക്കുക
ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും പ്രോട്ടീൻ പൗഡർ കഴിക്കരുത്
വൃക്ക രോഗമുള്ള സ്ത്രീകൾ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നത് ശ്രദ്ധിക്കണം
പ്രോട്ടീൻ പൗഡറിൽ പാൽ, സോയ, ഗ്ലൂറ്റൻ തുടങ്ങിയ അടങ്ങിയിട്ടുണ്ട്
Credit: Freepik
ഇത് ചിലരിൽ അലർജി ഉണ്ടാക്കാം
അലർജിയുള്ളവർ പ്രോട്ടീൻ പൗഡർ കഴിക്കരുത്
Credit: Freepik
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കഴിക്കാതിരിക്കുന്നതാണ് നല്ലത്
Credit: Freepik
lifestyle
ലോകത്തിൽ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പഴം!
Follow Us on :-
ലോകത്തിൽ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പഴം!