ആർത്തവകാലത്ത് പൈനാപ്പിൾ കഴിക്കാമോ?
ആർത്തവ സമയത്ത് പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണത്ര
Credit: Freepik, Pixabay
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് പൈനാപ്പിൾ
ഇതിൽ ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്
'ബ്രോംലൈൻ' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈമും ഫൈബറും ധാരാളം അടങ്ങിയിരിക്കുന്നു
വയറുവേദന, വയറിളക്കം, മലബന്ധം തുടങ്ങിയവയെ തടയാൻ സഹായിക്കും
ആർത്തവ വേദനയെ കുറയ്ക്കാനും ഇത് സഹായിക്കും
Credit: Freepik, Pixabay
പൈനാപ്പിളിൽ വിറ്റാമിൻ സി അഡ്ജങ്ങിയിരിക്കുന്നു
Credit: Freepik, Pixabay
ഇത് അമിത രക്തസ്രാവത്തെ നിയന്ത്രിക്കും
Credit: Freepik, Pixabay
lifestyle
പ്രമേഹ രോഗികളില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍
Follow Us on :-
പ്രമേഹ രോഗികളില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍