കുട്ടികളിലെ കാൻസർ: നേരത്തെ തിരിച്ചറിയാം, ലക്ഷണങ്ങൾ ഇതൊക്കെ
കുട്ടികളിലെ കാൻസർ രോഗം എളുപ്പത്തിൽ തിരിച്ചറിയാൻ മാർഗമുണ്ട്
Credit: Freepik
കുട്ടികളിലെ കാൻസർ ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ കഴിയും
തുടർച്ചയായി ഉണ്ടാകുന്ന പനിയും അണുബാധയും കാൻസറിനുള്ള ലക്ഷണങ്ങളിൽ ഒന്നാണ്
Credit: Freepik
ശരീരത്തിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചതവും രക്തസ്രാവവും മറ്റൊരു ലക്ഷണമാണ്
Credit: Freepik
ശരീരത്തിൽ അപ്രതീക്ഷിതമായി വീക്കവും മുഴയും കണ്ടാൽ ചികിത്സ തേടുക
മുഴകൾക്ക് വേദന തോന്നുന്നില്ലെങ്കിൽ അടിയന്തര ചികിത്സ വേണം
സ്ഥിരമായി ഒരുഭാഗത്ത് വേദന അനുഭവപ്പെടുന്നത്
കൈകാലുകളിലെ വേദന നിസാരമായി തള്ളിക്കളയരുത്
Credit: Freepik
രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത തലവേദനയും ഛർദ്ദിയും ഉണ്ടായാൽ ശ്രദ്ധിക്കുക
Credit: Freepik
അപ്രതീക്ഷിതമായി കാഴ്ച്ച നഷ്ടപ്പെടുന്നത് കാൻസറിന്റെ ലക്ഷണമാകാം
lifestyle
വിട്ടു മാറാത്ത രോഗങ്ങൾക്ക് പ്രതിവിധി ബെറീസ്
Follow Us on :-
വിട്ടു മാറാത്ത രോഗങ്ങൾക്ക് പ്രതിവിധി ബെറീസ്