വീട്ടില്‍ വാങ്ങുന്ന പാലില്‍ മായമുണ്ടെങ്കിലോ?

വീട്ടില്‍ വാങ്ങുന്ന പാലിന്റെ ഗുണമേന്മ ഉറപ്പ് വരുത്തേണ്ടത് എങ്ങനെയാണ്? അതിനു ചില പൊടിക്കൈകള്‍ ഉണ്ട്

Credit: Freepik

പ്രകൃതിദത്ത പാലില്‍ സോപ്പിന്റെ അംശം പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയതിനെയാണ് സിന്തറ്റിക്ക് പാല്‍ എന്ന് അറിയപ്പെടുന്നത്

Credit: Freepik

രുചി വ്യത്യാസം കൊണ്ട് തന്നെ സിന്തറ്റിക് പാല്‍ തിരിച്ചറിയാന്‍ സാധിക്കും

ഒരു തുള്ളി പാല്‍ വിരലില്‍ ഒഴിച്ച് പതുക്കെ ഉരസി നോക്കണം

Credit: Freepik

സോപ്പ് പോലെ എണ്ണമയം തോന്നുന്നുണ്ടെങ്കില്‍ അത് സിന്തറ്റിക് പാല്‍ ആണ്

Credit: Freepik

മാത്രമല്ല ചൂടാക്കുമ്പോള്‍ പാലിന് മഞ്ഞനിറമാകുന്നുണ്ടെങ്കില്‍ അത് എന്തെങ്കിലും രാസവസ്തുക്കള്‍ അടങ്ങിയതിന്റെ ലക്ഷണമാണ്

Credit: Freepik

കൈകളിലോ കാലുകളിലോ അല്ലെങ്കില്‍ ചരിഞ്ഞ ഏതെങ്കിലും പ്രതലത്തിലോ ഒരു തുള്ളി പാല്‍ ഒഴിക്കുക

Credit: Freepik

ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശരീരത്തിനു ഗുണം ചെയ്യും

പ്രോട്ടീന്‍ പൗഡര്‍ ഇല്ലാതെ മസിൽ പെരുകാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

Follow Us on :-