ചെറുപഴം കഴിച്ചാല്‍ ഷുഗര്‍ വരുമോ?

ചെറുപഴം ഇഷ്ടമല്ലാത്ത മലയാളികള്‍ പൊതുവെ കുറവായിരിക്കും

Credit: Freepik

എന്നാല്‍ ചെറുപഴം കഴിച്ചാല്‍ ഷുഗര്‍ വരുമോ എന്ന് പേടിയുള്ളവരും ഉണ്ട്

ചെറുപഴം കഴിച്ചതുകൊണ്ട് മാത്രം നിങ്ങള്‍ പ്രമേഹ രോഗി ആകുന്നില്ല

Credit: Freepik

മാത്രമല്ല പ്രമേഹ രോഗികള്‍ക്കും മിതമായ അളവില്‍ ചെറുപഴം കഴിക്കാം

Credit: Freepik

പ്രമേഹ രോഗികള്‍ ഒന്നോ രണ്ടോ ചെറുപഴത്തില്‍ കൂടുതല്‍ കഴിക്കരുത്

Credit: Freepik

എന്നാല്‍ ഭക്ഷണ ശേഷം ഉടന്‍ ചെറുപഴം കഴിക്കരുത്

Credit: Freepik

ബ്രേക്ക്ഫാസ്റ്റിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ ചെറുപഴം കഴിക്കാം

Credit: Freepik

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിലുള്ള സമയത്തും ചെറുപഴം കഴിക്കാം

Credit: Freepik

ഭക്ഷണത്തിനു തൊട്ടുപിന്നാലെ പഴം കഴിച്ചാല്‍ ഗ്ലൂക്കോസ് ലെവല്‍ കൂടും

പാലില്‍ പഞ്ചസാര ചേര്‍ത്തു കുടിക്കരുത്

Follow Us on :-