പ്രമേഹ രോഗികള്‍ ചിക്കന്‍ കഴിച്ചാല്‍ പ്രശ്‌നമോ?
പ്രമേഹ രോഗികള്‍ക്ക് ചിക്കന്‍ ധൈര്യമായി കഴിക്കാം
Credit: Freepik
ഇറച്ചി, മീന്‍, മുട്ട എന്നിവയിലെല്ലാം ഗ്ലൂക്കോസ് കുറവാണ്
കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയതുമാണ് ചിക്കന്‍
Credit: Freepik
അതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം
Credit: Freepik
ചിക്കന്‍ പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്
Credit: Freepik
മാത്രമല്ല ചിക്കന്‍ കറി വയ്ക്കുകയാണെങ്കില്‍ വളരെ ചെറിയ തോതില്‍ മാത്രമേ വെളിച്ചെണ്ണയും മസാലകളും ഉപയോഗിക്കാവൂ
Credit: Freepik
പ്രമേഹ രോഗികള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചിക്കന്‍ കഴിക്കുന്നതില്‍ യാതൊരു ദോഷവും ഇല്ല
Credit: Freepik
ചിക്കന്‍ പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണമാണ്
Credit: Freepik
lifestyle
വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങളെന്തൊക്കെ?
Follow Us on :-
വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങളെന്തൊക്കെ?