കറിവേപ്പില വെറുതെ കളയാനുള്ളതല്ല, മറ്റ് ഗുണങ്ങള്‍ ഏറെ
കറികളില്‍ ഇടാന്‍ മാത്രമല്ല, കറിവേപ്പില കൊണ്ട് മറ്റ് ഉപയോഗങ്ങളും ഏറെ
Pixabay/ webdunia
അടുക്കളയില്‍ തങ്ങി നില്‍ക്കുന്ന മീന്‍,മാംസം എന്നിവയുടെ ദുര്‍ഗന്ധം അകറ്റുന്നു
Pixabay/ webdunia
ആന്റി ബാക്ടീരല്‍ ഗുണമുള്ളതിനാല്‍ അരച്ച് പേസ്റ്റ് രൂപത്തില്‍ സ്ലാബ് വൃത്തിയാക്കാന്‍ ഉപയോഗിക്കാം
Pixabay/ webdunia
കൂടാതെ സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വെളിച്ചെണ്ണയ്‌ക്കൊപ്പം ഉപയോഗിക്കാം
സ്റ്റൗവിലെ ഗ്രീസ് നീക്കം ചെയ്യാന്‍ കറിവേപ്പില ബേക്കിംഗ് സോഡ, വെള്ളം എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ഉപയോഗിക്കാം
Pixabay/ webdunia
കറിവേപ്പിലയുടെ ഗന്ധം ഉറുമ്പുകള്‍, കീടങ്ങൾ എന്നിവയെ അകറ്റുന്നു
lifestyle
ഡയറ്റില്‍ പച്ചമുളകോ? കാരണങ്ങളറിയാം
Follow Us on :-
ഡയറ്റില്‍ പച്ചമുളകോ? കാരണങ്ങളറിയാം