ഒരിക്കലും ഡ്രെയറിൽ ഉണക്കാൻ ഇടാൻ പാടില്ലാത്ത വസ്ത്രങ്ങൾ
വസ്ത്രങ്ങൾ നീണ്ട് നിൽക്കണമെങ്കിൽ ഡ്രെയറിൽ ഉണക്കാൻ ഇടരുത്
Credit: Freepik
ബ്രാ ഒരിക്കലും വാഷിങ് മെഷീനിൽ അലക്കാനും ഡ്രയറിൽ ഉണക്കാനും ഇടരുത്
Credit: Freepik
അടിവസ്ത്രങ്ങൾ വലിഞ്ഞ് പോകും
അതിലോലമായ ടൈറ്റ്‌സ് പോലുള്ളവ ഡ്രയറിൽ ഇട്ടാൽ കേടുപാടുകൾ സംഭവിക്കും
Credit: Freepik
ബാത്ത് സ്യൂട്ടുകൾ ഡ്രെയറിൽ ഇടരുത്
മൃദുവായ കമ്പിളി, കശ്മീരി സ്വെറ്ററുകൾ
കല്ലുകൾ, നൂൽ വർക്കുകൾ ഉള്ള വസ്ത്രങ്ങൾ ഒരിക്കലും ഇടരുത്
Credit: Freepik
ലെതറിന്റെയും സിൽക്കിന്റെയും വസ്ത്രങ്ങൾ =
lifestyle
സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കാൻ 20-20-20 റൂൾ
Follow Us on :-
സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കാൻ 20-20-20 റൂൾ