റഷ്യക്കാരിയായതിനാൽ അവഗണന നേരിട്ടു : മിസ് റഷ്യ

മിസ് യൂണിവേഴ്സ് മത്സരത്തെ പറ്റി തുറന്ന് പറഞ്ഞ് അന്ന ലിന്നിക്കോവ

Instagram

ഒരു റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ

Instagram

മത്സരം അമേരിക്ക,യുക്രെയ്ൻ മത്സരാർഥികൾക്ക് അനുകൂലമാക്കി

ഞാൻ റഷ്യക്കാരിയായതിനാൽ അവഗണിക്കപ്പെട്ടു

ജീവന് പോലും ഭീഷണിയുണ്ടായിരുന്നു

Instagram

മിസ് വെനസ്വല അമാൻഡ ഡുസാവെൽ മാത്രമാണ് നല്ല രീതിയിൽ പെരുമാറിയത്

Instagram

അന്ന ലിന്നിക്കോവ പറഞ്ഞു

Instagram

കുപ്പിയോടെ വെള്ളം വായിലേക്ക് കമിഴ്ത്തുന്ന ശീലമുണ്ടോ?

Follow Us on :-