നിങ്ങളുടെ കുട്ടികളെ 'കൊല്ലുന്ന' കഫ് സിറപ്പ് ! ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഉപയോഗിക്കരുത്

കഫ് സിറപ്പുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ തോന്നിയ പോലെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും

Social Media

കഫ് സിറപ്പുകളുടെ അമിതമായ ഉപയോഗം കരളിനെ സാരമായി ബാധിക്കുമെന്നാണ് പഠനം

ഡോക്ടര്‍ ചുമയുടെ സ്വഭാവത്തിനനുസരിച്ച് മാത്രമേ കഫ് സിറപ്പ് കുറിച്ചു തരു

എല്ലാ തരം ചുമകള്‍ക്കും എല്ലാ തരം കഫ് സിറപ്പും കഴിക്കാന്‍ സാധിക്കില്ല

കഫം വരുന്ന ചുമക്കും കഫമില്ലാത്ത ചുമക്കും വ്യത്യസ്ത തരത്തിലുള്ള കഫ് സിറപ്പുകളാണ് ഉപയോഗിക്കുക

ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഫ് സിറപ്പുകള്‍ ഉപയോഗിക്കാവു

Social Media

പ്രത്യേകിച്ച് കുട്ടികള്‍ക്ക് കഫ് സിറപ്പ് കൊടുക്കുന്നതിനു നിയന്ത്രണം വേണം

Social Media

5 ജി ഇന്ത്യയെ എങ്ങനെ മാറ്റിമറിക്കും?

Follow Us on :-