അതിരാവിലെയുള്ള സൂര്യപ്രകാശത്തിന് ആരോഗ്യഗുണങ്ങളേറെ

സൂര്യപ്രകാശത്തിൻ്റെ ഗുണങ്ങൾ അറിയാം

Freepik

ശരീരത്തിന് വിറ്റാമിൻ ഡി നൽകുന്നു, ഇത് എല്ലുകളെ കരുത്തുറ്റതാക്കും

സെറോട്ടോണിൽ ഉല്പാദിപ്പിക്കുന്നു, ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തും

ശരീരത്തിന്റെ സിര്‍ക്കാഡിയന്‍ സൈക്കിള്‍ മെച്ചപ്പെടുത്തുന്നു

Freepik

ഇത് മൂലം ശരിയായ ഉറക്കം ലഭിക്കുന്നു

Freepik

കോർട്ടിസോൾ ശ്രദ്ധ, ആക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തും

Freepik

സൂര്യപ്രകാശം ഏൽക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും

വൈറ്റ് ബ്ലഡ് സെല്ലുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തും

Freepik

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

Freepik

മുന്തിരി കഴിക്കാം, ആരോഗ്യഗുണങ്ങളേറെ

Follow Us on :-