സ്ത്രീകളിലെ മുടികൊഴിച്ചില്‍ ഇവയുടെ കുറവ് കാരണമാകാം

സ്ത്രീകളിലെ മുടികൊഴിച്ചിലിന് പിന്നിലെ കാരണങ്ങള്‍ അറിയാം

Freepik

മോശം ഡയറ്റ്, കാലാവസ്ഥ മാറ്റം, രക്തസമ്മര്‍ദ്ദം എന്നിവ മുടികൊഴിച്ചിലിന് കാരണമാകാം

ശരീരത്തിലെ ഇരുമ്പിന്റെ കുറവ്

Freepik

ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവ്

ആവശ്യമായ തോതില്‍ സിങ്ക് ശരീരത്തില്‍ ഇല്ലാത്തത്

Freepik

പ്രോട്ടീന്റെ അപര്യാപ്തത

Freepik

ബയോട്ടിന്റെ കുറവ്

Freepik

വിറ്റാമിന്‍ ബി 12 ആവശ്യത്തിന് ഇല്ലാത്തത്

Freepik

ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവ്

Freepik

കർക്കടകത്തിൽ ഗ്രാമ്പൂ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

Follow Us on :-