ഈ ഭക്ഷണങ്ങൾ ഫ്രീസ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?
അരി മുതൽ നാരങ്ങ വരെ ആവശ്യാനുസരണം ഫ്രീസ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്
Credit: Freepik
പരിപ്പ്, വിത്തുകൾ എന്നിവ ഫ്രീസ് ചെയ്യാമെന്ന് അധികമാർക്കും അറിയില്ല
Credit: Freepik
ഫ്രീസ് ചെയ്‌താൽ അണ്ടിപ്പരിപ്പിലെയും വിത്തുകളിലെയും കൊഴുപ്പ് നഷ്ടപ്പെടില്ല
Credit: Freepik
ചെഡ്ഡാർ, പാർമെസൻ തുടങ്ങിയ ഹാർഡ് ചീസുകൾ ഫ്രീസ് ചെയ്ത് ഉപയോഗിക്കാം
Credit: Freepik
ഫ്രീസ് ചെയ്‌താൽ കുറച്ച് ദിവസം ഫ്രഷ് ആയി ഇരിക്കുന്ന ഭക്ഷ്യവസ്തുവാണ് കൂൺ
Credit: Freepik
കൂണിൽ 80 മുതൽ 90 ശതമാനം വരെ വെള്ളമാണ്
അതിനാൽ വേവിച്ച ശേഷം ഫ്രീസറിൽ വെക്കുക
നാരങ്ങയും ഫ്രീസറിൽ വെച്ച് ആവശ്യാനുസരണം ഫ്രഷോടെ ഉപയോഗിക്കാം
ഇഞ്ചി ഫ്രീസ് ചെയ്‌താൽ അതിൽ പൂപ്പൽ ഉണ്ടാകില്ല
തൊലി കളഞ്ഞ അവക്കാഡോ ഫ്രീസ് ചെയ്ത് ബോക്സിലാക്കി വെക്കുക
Credit: Freepik
lifestyle
ഏഴ് മിനിറ്റില്‍ കൂടുതല്‍ ടോയ്‌ലറ്റില്‍ ഇരിക്കരുത്
Follow Us on :-
ഏഴ് മിനിറ്റില്‍ കൂടുതല്‍ ടോയ്‌ലറ്റില്‍ ഇരിക്കരുത്