Kiss Day: വാലന്റൈന്‍സ് വാരത്തിലെ ചുംബന ദിനമാണ് ഫെബ്രുവരി 13
Twitterകവിളില്‍ ചുംബിക്കുന്നത് വാത്സല്യവും അടുപ്പവും നിര്‍ണ്ണയിക്കുന്നതാണ്
Twitterഇത് സുരക്ഷിതത്വവും ആദരവും കാണിക്കുന്നു
ഇത് ഒരു ബന്ധം ആരംഭിക്കുന്നതിനുള്ള താല്‍പ്പര്യത്തിന്റെ അടയാളമാണ്. ബഹുമാനവും ആദരവും കാണിക്കുന്നതിന്റെ അടയാളം
Twitterഇത് തീവ്രവും വികാരഭരിതവുമായ ചുംബനത്തിന്റെ ഒരു രൂപമാണ്
ഇത് ഒരു ബന്ധം ആരംഭിക്കുന്നതിനുള്ള താല്‍പ്പര്യത്തിന്റെ അടയാളമാണ്. ബഹുമാനവും ആദരവും കാണിക്കുന്നതിന്റെ അടയാളം
Twitterഇത് തീവ്രവും വികാരഭരിതവുമായ ചുംബനത്തിന്റെ ഒരു രൂപമാണ്
വളരെ വൈകാരികവും തീവ്രവുമായ ചുംബനമാണ് ചെവിക്ക് പിന്നില്‍ ഉള്ളത്. ഇത് ലൈംഗികമായ ഉണര്‍വ് നല്‍കുന്നു
Twitterചെവിക്ക് പിന്നില്‍ ചുംബിക്കുന്നത് പോലെ വളരെ വൈകാരിക ഉണര്‍വ് നല്‍കുന്നതാണ് കഴുത്തിലുള്ള ചുംബനം. ഇത്തരത്തിലുള്ള ചുംബനം സാധാരണയായി ലൈംഗിക ഉദ്ദേശങ്ങള്‍ ആശയവിനിമയം നടത്തുന്നു