രാവിലെ എഴുന്നേറ്റാല്‍ പല്ല് പോലും തേയ്ക്കാതെ ചായ കുടിക്കാറുണ്ടോ?

രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കുണ്ട്

Twitter

വെറും വയറ്റില്‍ ചായ/കാപ്പി പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് അത്ര നല്ല കാര്യമല്ല

ഇങ്ങനെ ചെയ്യുമ്പോള്‍ വയറിനുള്ളില്‍ അസിഡിറ്റി രൂപപ്പെടുന്നു

Twitter

വെറുംവയറ്റിലെ ചായ കുടി ദഹനക്കേടിനും കാരണമാകും

Twitter

ചായ/കാപ്പി എന്നിവയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആമാശയത്തിലെ കഫീന്‍ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു

Twitter

അതുവഴി വയറില്‍ അസ്വസ്ഥത തോന്നുകയും ഗ്യാസ് പ്രശ്‌നങ്ങള്‍ രൂപപ്പെടുകയും ചെയ്യും

Twitter

രാവിലെ ചായയോ കാപ്പിയോ കുടിക്കുമ്പോള്‍ വെറും വയറ്റിലേക്ക് ഷുഗറിന്റെ അംശം എത്തുകയും ചെയ്യുന്നു

Twitter

മധുരം ചേര്‍ത്ത ചായ/കാപ്പി എന്നിവ വെറും വയറ്റില്‍ സ്ഥിരം കുടിച്ചാല്‍ അത് പൊണ്ണത്തടിക്ക് കാരണമാകും

Twitter

വെറും വയറ്റില്‍ ചായയേക്കാള്‍ നല്ലത് തിളപ്പിച്ചാറ്റിയ വെള്ളമാണ്

വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം അടിച്ചാല്‍ പ്രശ്‌നമാണോ?

Follow Us on :-