ദിവസവും മീന്‍ വറുത്തത് കഴിക്കരുത്

മീന്‍ ആരോഗ്യത്തിനു ഏറെ ഗുണം പ്രദാനം ചെയ്യുന്ന ഭക്ഷണമാണ്

Freepik

എന്നാല്‍ ദിവസവും മീന്‍ വറുത്തത് കഴിക്കുന്നത് അത്ര നല്ലതല്ല

എണ്ണയില്‍ വറുക്കുകയും പൊരിക്കുകയും ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ അമിതമായാല്‍ ആപത്താണ്

Freepik

മീന്‍ വറുത്തെടുക്കാന്‍ ധാരാളം എണ്ണ ആവശ്യമാണ്

Freepik

ദിവസവും മീന്‍ വറുത്തത് കഴിക്കുമ്പോള്‍ ഈ എണ്ണ കൂടിയാണ് നിങ്ങളുടെ ശരീരത്തില്‍ എത്തുന്നത്

Freepik

കറി വെച്ച മത്സ്യത്തേക്കാള്‍ കലോറി കൂടുതല്‍ ആയിരിക്കും പൊരിച്ച മീനില്‍

Freepik

അമിതമായി മീന്‍ വറുത്തത് കഴിച്ചാല്‍ ശരീരഭാരം കൂടുകയും പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യും

Freepik

എണ്ണയില്‍ മീന്‍ വറുക്കുമ്പോള്‍ അതില്‍ കൊഴുപ്പും കൂടുതലാണ്

Freepik

കൊളസ്‌ട്രോള്‍ ഉള്ളവര്‍ പരമാവധി മീന്‍ കറിവെച്ച് കഴിക്കണം

ഭക്ഷണം കഴിച്ചും തടി കുറയ്ക്കാം

Follow Us on :-